ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ നഗരപ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. 1925-ല്‍ തിരുവിതാംകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവില്‍ വന്നു. എന്നാല്‍ ഇതുപ്രകാരം ഏഴു ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് നിലവില്‍ വന്നത്. പിന്നീട് 1939 നവംബറില്‍ തിരുവിതാംകൂര്‍ ഗ്രാമ യൂണിയന്‍ നിയമം നടപ്പാക്കി. അതിന്റെ ഫലമായി ഗ്രാമ പഞ്ചായത്ത്, ഗ്രാമ യൂണിയന്‍ എന്നിങ്ങനെ രണ്ടുതരം പ്രാദേശിക ഭരണസംവിധാനങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. വില്ലേജ് യൂണിയന്‍ നിയമ പ്രകാരം രൂപീകൃതമായതാണ് കീഴ്മാട്. 1947-ല്‍ ഇതിലെ അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ പ്രമാണിമാരെയാണ് ഇപ്രകാരം നോമിനേറ്റ് ചെയ്യാറുളളത്. കീഴ്മാട് വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ് മക്കാര്‍ പിള്ള ആയിരുന്നു. കീഴ്മാട് ഗ്രാമോദ്ധാരണ സഹകരണ സംഘം ആഫീസ്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 19, 2026
കർഷക ദിനം
കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 17/08/2026 ാം തീയതി കർഷക ദിനം ആചരിച്ചു. റേഷൻ കട കവലയിൽ നിന്നും ആരംഭിച്ച ബഹുജന ഘോഷയാത്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വന്നു ചേരുകയും പ്രസിഡന്റ് ശ്രീ . സാജു മത്തായിയുടെ നേതൃത്വത്തിൽ ബഹു . എം എൽ എ ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു. തുടർന്ന് വൈസ്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ
August 13, 2026
മഴക്കാല പൂർവ്വ ശുചീകരണം
August 5, 2026
സ്പെഷ്യൽ ഗ്രാമസഭ
July 8, 2026
മഴക്കാല പൂർവ്വ ശുചീകരണം
June 10, 2026
സ്പെഷ്യൽ ഗ്രാമസഭ
June 10, 2026