ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ്ആണ്.ഇതിന്റെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

വാർത്തകളും ലേഖനങ്ങളും

August 19, 2026
കർഷക ദിനം

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 17/08/2026 ാം തീയതി കർഷക ദിനം ആചരിച്ചു. റേഷൻ കട കവലയിൽ നിന്നും ആരംഭിച്ച ബഹുജന ഘോഷയാത്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വന്നു ചേരുകയും പ്രസിഡന്റ് ശ്രീ . സാജു മത്തായിയുടെ നേതൃത്വത്തിൽ ബഹു . എം എൽ എ ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു. തുടർന്ന് വൈസ് ...

കൂടുതൽ വായിക്കുക
August 13, 2026
ഓപ്പറേഷൻ തൂഫാൻ

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ ബഹു ജന റാലിയും പഞ്ചായത്ത് തല ഉൽഘാടനവും 07/08/2026 ാ ം തീയതി രാവിലെ 10 . 30 ന് കുട്ടമശ്ശേരി ഗവ . ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ബഹു . എം എൽ എ ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ...

കൂടുതൽ വായിക്കുക
July 8, 2026
സ്പെഷ്യൽ ഗ്രാമസഭ

PMAY(G) ആവാസ് ലിസ്റ്റ് അന്തിമമാക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ 08/07/2026 തീയതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു . ശ്രീമതി. ഷഹീറ കെ ഇ ( വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി. സാഹിദ അബ്ദുൽ സലാം ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്വാഗത പ്രസംഗം നടത്തി . ശ്രീമത...

കൂടുതൽ വായിക്കുക
June 10, 2026
മഴക്കാല പൂർവ്വ ശുചീകരണം

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ,എല്ലാ വാർഡുകളിലും മഴക്കാലത്തിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

June 10, 2026
സ്പെഷ്യൽ ഗ്രാമസഭ

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച സ്പെഷ്യൽ ഗ്രാമസഭ ജൂൺ 5 ന് പകൽ 11 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീ . സാജു എം എം അധ്യക്ഷത വഹിച്ചു

May 29, 2026
തുമ്പിച്ചാല്‍

കീഴ്മാട് ഗ്രാമപഞ്ചായത്തിലെ (ചാലക്കലിനും കുട്ടമശ്ശേരിക്കുമടുത്തുള്ള) പ്രകൃതി മനോഹരമായ ജലാശയമാണ് തുമ്പിച്ചാൽ (തുമ്പിച്ചാൽ ചിറ). വിശാലമായി വിരിഞ്ഞ താമരപ്പൂക്കൾ, വൈവിധ്യമാർന്ന പക്ഷിജീവജാലം, ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷം എന്നിവയ്ക്കായി ഈ പ്രദേശം പ്രാദേശികമായി ഏറെ പ്രശസ്തമാണ്.പ്രധാന സവിശേഷതകൾപ്രകൃതിഭംഗ...

കൂടുതൽ വായിക്കുക