ഒറ്റ നോട്ടത്തില്‍
സ്ഥലം: കീഴ്മാട്
താലൂക്ക്: ആലുവ
എറണാകുളം ജില്ല ,കേരളം
വാർഡുകൾ: 22
നിയമസഭ മണ്ഡലം: ആലുവ
ലോകസഭ മണ്ഡലം: ചാലക്കുടി
വിസ്തീർണം : 18.14 ച.കി.മി
അതിരുകൾ : -
വടക്ക്: പെരിയാർ നദി
കിഴക്ക്: വാഴക്കുളം ഗ്രാമ പഞ്ചായത്ത്
തെക്ക്: ആലുവ സ്റ്റേറ്റ് ഹൈവേ
പടിഞ്ഞാറ്: ആലുവ മുനിസിപ്പാലിറ്റി