സ്പെഷ്യൽ ഗ്രാമസഭ
July 8, 2026
PMAY(G) ആവാസ് ലിസ്റ്റ് അന്തിമമാക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ 08/07/2026 തീയതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു . ശ്രീമതി. ഷഹീറ കെ ഇ ( വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി. സാഹിദ അബ്ദുൽ സലാം ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്വാഗത പ്രസംഗം നടത്തി . ശ്രീമതി . ലിസ്സി സെബാസ്റ്റ്യൻ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ഉൽഘാടന കർമ്മം നിർവ്വഹിച്ചു .